Kerala Mirror

June 8, 2024

‘ജയപരാജയം നോക്കി മുന്നണി മാറില്ല, ബിജെപി ക്ഷണം  ഗോസിപ്പ്’; ജോസ് കെ മാണി

തിരുവനന്തപുരം: ജയപരാജയം നോക്കി മുന്നണി മാറില്ലെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. തങ്ങളുടെ ആവശ്യങ്ങൾ സിപിഎമ്മിനെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും കേരള കോൺഗ്രസിനെ ബിജെപി ക്ഷണിച്ചിട്ടുണ്ടെന്ന് പ്രചരിക്കുന്നത് ഗോസിപ്പെന്നും ജോസ് കെ.മാണി പ്രതികരിച്ചു. രാജ്യസഭാ […]