Kerala Mirror

August 16, 2024

‘പുഞ്ചിരിമട്ടം സുരക്ഷിതമല്ല, ചൂരൽമലയിലെ ഭൂരിഭാ​ഗം സ്ഥലങ്ങളും വാസ യോ​ഗ്യം’ -ജോൺ മത്തായി

കൽപ്പറ്റ: വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ശേഷിക്കുന്ന വീടുകളിലെ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായി. ചൂരൽമല ഭാ​ഗത്ത് ഭൂരിഭാ​ഗം സ്ഥലങ്ങളും താമസ യോ​ഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്ത മേഖലയായ പുഞ്ചിരിമട്ടത്ത് പരിശോധന നടത്തിയ […]