ന്യൂയോർക്ക് : പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ വീണ്ടും പരാജയപ്പെടുത്തുമെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിൻമാറില്ലെന്നും ജോ ബൈഡൻ. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യൻ താനെന്നും പിന്മാറാൻ ആലോചിക്കുന്നില്ലെന്നും ബൈഡൻ വ്യക്തമാക്കി. നാറ്റോ സമ്മേളനത്തിനിടെയുള്ള വാർത്താസമ്മേളനത്തിലാണ് ബൈഡൻ തന്റെ […]