വാഷിംഗ്ടൺ ഡിസി : തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ജോർജിയ സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ “മഗ് ഷോട്ട്’ എടുത്ത സംഭവത്തിൽ പരിഹാസംകലർന്ന പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡൻ. […]