റാഞ്ചി : ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ നാലാംഘട്ട പട്ടിക പുറത്തിറക്കി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം). സെറൈകെല സീറ്റിലേക്കുള്ള സ്ഥാനാർഥിയായി ഗണേഷ് മഹലിയെ പ്രഖ്യാപിച്ചു. ബിജെപിയിൽ നിന്ന് കൂറുമാറി ജെഎംഎമ്മിൽ ചേർന്നയാളാണ് മഹ്ലി. കൂടാതെ, […]