റാഞ്ചി: അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് നല്കിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ചന്ദ്രശേഖര്‍, ജസ്റ്റീസ് അനുഭ റാവത്ത് ചൗധരി എന്നിവരടങ്ങിയെ […]