Kerala Mirror

January 31, 2024

ഹേമന്ത് സോറൻ ഇന്ന് ഇ.ഡിക്കു മുൻപാകെ ഹാജരാകും; അറസ്റ്റിലായാൽ ഭാര്യ കൽപന മുഖ്യമന്ത്രി

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ ഇന്നുച്ചയ്ക്ക് ഇഡിക്കു മുന്നിൽ ഹാജരാകും. സോറൻ  ഏതുനിമിഷവും അറസ്റ്റിലാകുമെന്ന അഭ്യൂഹങ്ങൾക്കിടെ, സോറൻ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാൻ നീക്കമാരംഭിച്ചു. റാഞ്ചിയിലെ പാർട്ടി നിയമസഭാകക്ഷി യോഗത്തിൽ കൽപനയും പങ്കെടുത്തു.   […]