ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ മധ്യപ്രദേശ് കോൺഗ്രസിൽ അഴിച്ചുപണി. മധ്യപ്രദേശ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ മാറ്റി. ജിത്തു പട്വാരിയാണ് മധ്യപ്രദേശിന്റെ പുതിയ പിസിസി അധ്യക്ഷന്‍. ഉമങ് സിംഘാറിനെ […]