മലപ്പുറം : രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാനാകില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഈ നീക്കത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സമുദായങ്ങളെയും രാഷ്ട്രീയ കക്ഷികളെയും യോജിപ്പിച്ച് […]