Kerala Mirror

April 17, 2025

‘നിധിയെ തിരികെ വേണം’; കൊച്ചിയിൽ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറെന്ന് ജാർഖണ്ഡ് സ്വദേശികൾ

കൊച്ചി : കൊച്ചിയിൽ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറെന്ന് ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍. ആരോഗ്യമന്ത്രി വീണാജോർജ് പേരിട്ട ‘നിധി’യെ ഏറ്റെടുക്കാനാണ് മാതാപിതാക്കൾ തയ്യാറായത്.കുട്ടിയെ വീഡിയോ കോളിലൂടെ മാതാപിതാക്കൾ കണ്ടു. ആശുപത്രിയിൽ അടയ്ക്കാൻ പണമില്ലാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചു […]