റാഞ്ചി : ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തിറക്കി കോൺഗ്രസ്. 21 പേരുടെ സ്ഥാനാർഥിപട്ടികയാണ് പുറത്തിറക്കിയത്. സംസ്ഥാനത്തെ ധനമന്ത്രിയും മുതിർന്ന നേതാവുമായ രാമേശ്വവർ ഒറെയോൺ ലോഹർദഗ സീറ്റിൽ നിന്ന് ജനവിധി തേടും. മുതിർന്ന നേതാവ് […]