Kerala Mirror

August 30, 2023

മരണാനന്തര ചടങ്ങിന് പോയവരുടെ ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു, രണ്ടുമരണം

പത്തനംതിട്ട: പത്തനംതിട്ട കുളനടയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കുളനട എംസി റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.  ജീപ്പ് ഡ്രൈവര്‍ അഞ്ചല്‍ സ്വദേശി അരുണ്‍കുമാര്‍ (29), ജീപ്പിലെ യാത്രക്കാരിയായ കൊല്ലം […]