ന്യൂഡൽഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിന്റെ പേരിൽ “ഇന്ത്യ’ മുന്നണിയുമായി കലഹിച്ച് നിൽക്കുന്ന ജനതാദൾ (യു) ദേശീയ നിർവാഹക സമിതി യോഗം ചേരുന്നു. ‘ഇന്ത്യ’ മുന്നണി യോഗം 19നു ചേരുന്നതിനു പിന്നാലെ 29നു ജെഡിയു […]