പാറ്റ്ന: ബിഹാറിന് പ്രത്യേക പദവി അല്ലെങ്കില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമേസം പാസാക്കി ജെഡി-യു. നാഷണല്‍ എക്സിക്യൂട്ടീവ് ആണ് പ്രമേയം പാസാക്കിയത്. എന്‍ഡിഎയിലേക്ക് തിരിച്ചുവന്നത് മുതലുള്ള ജെഡിയുവിന്റെ ആവശ്യമാണ് ബിഹാറിന് പ്രത്യേക പദവി എന്നുള്ളത്. […]