ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണ വേണമെന്നിരിക്കെ ബിജെപിയെ സമ്മര്‍ദത്തിലാക്കി സഖ്യ കക്ഷികള്‍. അഗ്നിവീര്‍ പദ്ധതിയില്‍ പുനരാലോചന വേണമെന്നും ജാതി സെന്‍സസ് നടപ്പാക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് ജെഡിയു മുന്നോട്ട് വയ്ക്കുന്നത്. ഒരു രാജ്യം, ഒറ്റ […]