ബംഗളൂരു : ആരുമായും സഖ്യമില്ലാതെയായിരിക്കും ജനതാ ദള്‍ (എസ്) ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ. എന്‍ഡിഎയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകളെ ഗൗഡ തള്ളി. എത്ര സീറ്റ് ജയിക്കും എന്നതല്ല […]