Kerala Mirror

July 28, 2024

വാര്‍ത്താസമ്മേളനത്തിനിടെ മൂക്കില്‍നിന്ന് രക്തസ്രാവം; കുമാരസ്വാമി ആശുപത്രിയില്‍

ബെംഗളൂരു: വാര്‍ത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമിയുടെ മൂക്കില്‍നിന്നു രക്തസ്രാവം. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബി.ജെ.പി-ജെ.ഡി.എസ് പദയാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംഭവം. ബെംഗളൂരുവിലെ ഗോള്‍ഡ് ഫിഞ്ച് ഹോട്ടലിലായിരുന്നു […]