ബംഗളൂരു: കോൺഗ്രസിനെതിരെ കർണാടകയിൽ ബിജെപി-ജെഡിഎസ് പ്രതിപക്ഷ സഖ്യം ഒരുങ്ങുന്നു. കർണാടകയുടെ താത്പര്യം കണക്കിലെടുത്ത് ബിജെപിക്കൊപ്പം ചേർന്ന് പ്രതിപക്ഷമായി പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചതായി ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കി. പാർട്ടിയുടെ […]