നെല്ല് സംഭരണ വിവാദത്തിൽ കുരുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ കാര്‍ഷികോത്സവം പരിപാടിയില്‍ ജയസൂര്യ നടത്തിയ പരാമർശമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാവിഷയം. പൊതുപരിപാടിയിൽ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നെല്ല് കർഷകരുടെ സംഭരണ വിഷയത്തിലെ പരാതി […]