ന്യൂഡൽഹി : റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ സിഇഒയും ചെയർപേഴ്സണുമായി ജയ വർമ സിൻഹ. കേന്ദ്ര റെയിൽവേ മന്ത്രാലയം ഇന്നു പുറത്തിറക്കിയ ഉത്തരവിലാണ് സിൻഹയെ നിയമിച്ചതായി പ്രഖ്യാപിച്ചത്. റെയിൽവേ മന്ത്രാലയത്തിന്റെ 105 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് […]