ദോഹ: പുരുഷ ജാവലിൻ ത്രോയിൽ ലോക ഒന്നാം നമ്പറായി ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യൻ നീരജ ചോപ്ര. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്. ലോക ചാമ്പ്യനായ ആൻഡേഴ്സണ് പീറ്റേഴ്സിനേക്കാൾ 22 പോയിന്റ് മുന്നിലാണ് നീരജ് […]