Kerala Mirror

October 27, 2023

ഗൗഡയെ തള്ളുമോ കേരള ഘടകം ? ഭാവി നിർണയിക്കാൻ ജ​ന​താ​ദ​ൾ (എ​സ്) നേ​തൃ​യോ​ഗം ഇ​ന്ന്

കൊ​ച്ചി: സി​പി​എ​മ്മി​ന്‍റെ അ​ന്ത്യ​ശാ​സ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​താ​ദ​ൾ (എ​സ്) സം​സ്ഥാ​ന നേ​തൃ​യോ​ഗം ഇ​ന്നു ചോ​രും. ദേ​വ​ഗൗ​ഡ നേ​തൃ​ത്വം ന​ൽ​കു​ന്ന ജ​ന​താ​ദ​ൾ (എ​സ്) എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്ന​തോ​ടെ പാ​ർ‌​ട്ടി സം​സ്ഥാ​ന​ഘ‌​ട​കം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സി​പി​എം നി​ർ​ദേ​ശം ന​ൽ​കി‌​യ​തോ‌​ടെ‌‌​യാ​ണ് ഇ​ന്ന് നേ​തൃ​യോ​ഗം […]