ന്യൂഡല്‍ഹി: ജനപക്ഷം പാര്‍ട്ടി പിരിച്ചുവിട്ട് പി.സി.ജോര്‍ജ് ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വവുമായി ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും പി.സി.ജോര്‍ജിന് ഒപ്പമുണ്ട്. […]