ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള 19 മന്ത്രാലയങ്ങളിലായി 42 നിയമങ്ങളിലെ 183 വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത ജന്‍വിശ്വാസ് ഭേദഗതി നിയമം വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്നു. ലഘു നിയമലംഘനങ്ങള്‍ ക്രിമിനല്‍ക്കുറ്റമല്ലാതാക്കുന്ന തരത്തിലാണ് പാര്‍ലമെന്റ് ഭേദഗതികള്‍ പാസാക്കിയത്. ഭേദഗതി […]