ശ്രീനഗർ : ജമ്മു കശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രജൗരി സെക്ടറിലെ തനമണ്ടി മേഖലയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് കൂടുതൽ സൈനികരെ […]