Kerala Mirror

December 21, 2023

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം

ശ്രീന​ഗർ : ജമ്മു കശ്മീരിൽ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം. പൂഞ്ചിലാണ് തീവ്രവാദികൾ സൈനിക വാഹനത്തിനു നേരെ വെടിയുതിർത്തത്.  പൂഞ്ചിലെ താനാമണ്ടി മേഖലയിൽ വച്ചാണ് ആക്രമണം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ സൈനികർ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. […]