Kerala Mirror

October 21, 2024

ജമ്മു കശ്മീർ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റൻസ് ഫ്രണ്ട്

ന്യൂഡൽ​​​ഹി : ജമ്മു കശ്മീർ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റൻസ് ഫ്രണ്ട്(ടിആർഎഫ്). ലഷ്കർ ഇ തൊയ്ബയുടെ ഭാഗമാണ് എന്നാണ് ടിആർഎഫ് അവകാശപെട്ടിട്ടുള്ളത്. തലവൻ ഷെയ്ഖ് സജ്ജദ് ഗുൽ ആണ് ആക്രമണത്തിൻ്റെ മാസ്റ്റർമൈൻഡെന്നും ടിആർഎഫ് അവകാശപ്പെട്ടു. […]