ശ്രീനഗർ : ജമ്മു കാഷ്മീരിലെ കുൽഗാമിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഹാലൻ വനമേഖലയ്ക്ക് സമീപത്തുള്ള മലയടിവാരത്ത് ഇന്ന് വൈകിട്ടാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും വെടിവയ്പ് തുടരുകയാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് […]