ന‍്യൂഡൽഹി : പാക്കിസ്ഥാനെ പരസ‍്യമായി പിന്തുണച്ചതിന്‍റെ പേരിൽ തുർക്കിയെ ബഹിഷ്കരിക്കണമെന്ന രാജ‍്യ വ‍്യാപക പ്രതിഷേധം ഉയരുന്ന സാഹചര‍്യത്തിൽ തുർക്കിയും തുർക്കിയുമായി ബന്ധപ്പെട്ടുള്ള എല്ലാ സ്ഥാപനങ്ങളുമായും ഒപ്പുവച്ച എല്ലാ ധാരണപത്രങ്ങളും താത്കാലികമായി നിർത്തി വച്ച് ജാമിയ മിലിയ […]