മെൽബൺ : വനിതാ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ കാണാതെ ബ്രസീൽ പുറത്ത്. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ജമൈക്കയോട് ഗോൾഹിത സമനില വഴങ്ങിയതോടെയാണ് ഇതിഹാസ താരം മാർത്ത ഉൾപ്പെടുന്ന ബ്രസീൽ സംഘം ടൂർണമെന്റിൽ നിന്ന് പുറത്തായത്. […]