ചെന്നൈ : ജല്ലിക്കെട്ട് കാളയ്ക്ക് പൂവന്‍കോഴിയെ ജീവനോടെ തിന്നാന്‍ കൊടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. സേലം ജില്ലയിലെ ചിന്നപ്പട്ടിയിലാണു സംഭവം. യുട്യൂബര്‍ രാഗുവിന്റെ അക്കൗണ്ടുകളിലാണു ദൃശ്യങ്ങള്‍ പങ്കുവച്ചത്. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള […]