കോട്ടയം : പള്ളിത്തര്‍ക്കത്തില്‍ പ്രതികരിക്കാനില്ലെന്ന് ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. കോടതി വിധി നടപ്പാക്കുന്നതില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. എംവി ഗോവിന്ദന്‍ പറഞ്ഞതില്‍ അദ്ദേഹമാണ് വിശദീകരിക്കേണ്ടത്. വികസന വിഷയത്തില്‍ യുഡിഎഫിനെ വീണ്ടും സംവാദത്തിന് ക്ഷണിക്കുകയാണെന്നും ജെയ്ക് […]
പള്ളിത്തര്‍ക്കത്തില്‍ പ്രതികരിക്കാനില്ല : ജെയ്ക് സി തോമസ്