ചങ്ങനാശേരി : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ്. മന്ത്രി വി.എൻ.വാസവനൊപ്പം പെരുന്നയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഗണപതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പരാമർശത്തിന് […]