Kerala Mirror

July 21, 2023

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയ്‌സ്വാളിന്റെ സിക്‌സ് ചരിത്രത്തിലേക്ക്

പോര്‍ട് ഓഫ് സ്‌പെയിന്‍ : അരങ്ങേറ്റ മത്സരത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനം തന്റെ രണ്ടാം ടെസ്റ്റിലും തുടര്‍ന്നിരിക്കുകയാണ് യുവതാരം യശ്വസി ജയ്‌സ്വാള്‍. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ താരം 74 ബോളുകള്‍ […]