റായ്പൂര്‍ : ഛത്തീസ്ഗഢിലെ ജൈനക്ഷേത്രത്തിലെ ആചാര്യന്‍ വിദ്യാസാഗര്‍ മഹാരാജ് സ്വാമി (77) അന്തരിച്ചു. ഛത്തീസ്ഗഡിലെ ഡോംഗര്‍ഗഡിലാണ് അന്ത്യം. ചന്ദ്രഗിരി ജൈന മന്ദിറില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു അന്ത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കൂടി […]