ചെന്നൈ : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനെ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത നിഷേധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഞായറാഴ്ച ഉച്ചയോടെ കൊച്ചി വിമാനത്താവളത്തില്‍ വച്ച് ബാലാജിയുടെ സഹോദരന് അശോക് […]