തിരുവനന്തപുരം :പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജയസാധ്യത ചാണ്ടി ഉമ്മനെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ വെച്ച റിപ്പോർട്ടിൽ. നേരിയ വോട്ടിന് ജയ്ക് സി തോമസ് പരാജയപ്പെടുമെന്നാണ് സി.പി.ഐ റിപ്പോർട്ടിലെ വിലയിരുത്തൽ. കോട്ടയത്തുനിന്നുള്ള എക്‌സിക്യൂട്ടീവ് അംഗം സി.കെ ശശിധരനാണ് റിപ്പോർട്ട് […]