Kerala Mirror

September 5, 2023

കോണ്‍ഗ്രസ് സൃഷ്ടിച്ച പ്രചാരണമാണ് കെസി ജോസഫിന്റെ ഓഡിയോ ക്ലിപ്പ് വിവാദം , ആ വിജയൻ കോൺഗ്രസ് നേതാവ് : ജെയ്ക് സി തോമസ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനായി ബംഗളൂരുവില്‍ എത്തിയ തന്നെയും എംഎം ഹസ്സനെയും ബെന്നി ബെഹ്നാനെയും കാണാന്‍, അദ്ദേഹത്തിന്റെ കുടുംബം അനുവദിച്ചില്ലെന്ന മുന്‍ മന്ത്രി കെസി ജോസഫിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നില്‍ കോണ്‍ഗ്രസ് […]
September 5, 2023

പുതിയ പേര് തേടി പുതുപ്പള്ളി,  ഒരു മാസത്തെ പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി ഇന്ന് പോളിങ് ബൂത്തിലേക്ക്‌

കോട്ടയം :  ഒരു മാസത്തെ പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി ഇന്ന് പോളിങ് ബൂത്തിലേക്ക്‌. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. അഞ്ചര പതിറ്റാണ്ടായി മണ്ഡലത്തിന്റെ പേരിനൊപ്പം ചേർക്കപ്പെട്ട ഉമ്മൻ ചാണ്ടിക്ക് പകരക്കാരനെ തിരഞ്ഞെടുക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വീറും വാശിയും […]
September 2, 2023

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു നാളെ തി​ര​ശീ​ല വീ​ഴും, ക​ലാ​ശ​ക്കൊ​ട്ട് പാ​മ്പാ​ടി​യി​ല്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു ഞാ​യ​റാ​ഴ്ച തി​ര​ശീ​ല വീ​ഴും. പി​ന്നെ ഒ​രു ദി​വ​സം നി​ശ​ബ്ദ പ്ര​ചാ​ര​ണം. അ​ഞ്ചി​നു വി​ധി​യെ​ഴു​ത്ത്. ക​ലാ​ശ​ക്കൊ​ട്ട് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ പാ​മ്പാ​ടി​യി​ലാ​ണ്. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളും […]
August 16, 2023

ജെയ്ക് നാമനിർദേശപ്രതിക നൽകി, ഇടതുമുന്നണി മണ്ഡലം കൺവെൻഷൻ ഇന്ന് വെെകിട്ട് 4 ന്

കോട്ടയം : പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്ക് സി തോമസ്‌ നാമനിർദേശപത്രിക സമർപ്പിച്ചു.കോട്ടയം ആർഡിഒ മുമ്പാകെ മൂന്ന് സെറ്റ്  പത്രികയാണ് സമർപ്പിച്ചത്. രാവിലെ പത്തിന്‌ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്‌  പ്രകടനമായാണ് ജെയ്ക് പത്രിക […]
August 13, 2023

ജെയ്ക്കിന്റെ പ്രചാരണത്തിനായി രണ്ടുഘട്ടങ്ങളിൽ മുഖ്യമന്ത്രിയെത്തും, ഭവന സന്ദർശനങ്ങള്‍ക്ക് തുടക്കമിട്ട് എല്‍.ഡി.എഫ്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. ആഗസ്റ്റ് 24നാണ് അദ്ദേഹം മണ്ഡലം സന്ദര്‍ശിക്കുന്നത്.24ന് അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിൽ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.  31നുശേഷം […]
August 5, 2023

ഏഷ്യാനെറ്റ് ന്യൂസിനെതിരെ പ്രകോപന പ്രസംഗം :സിപിഎം നേതാവ് ജെയ്ക് സി തോമസിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് കോടതി

തൃശ്ശൂർ: പൊതുവേദിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടത്തിയ  പ്രകോപന പ്രസംഗത്തിൽ സിപിഎം നേതാവ് ജയ്ക്ക് സി തോമസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് എംഎസ് ഷൈനിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ […]