Kerala Mirror

August 18, 2023

ജെയ്ക്കിനെ നിങ്ങൾക്ക് എതിർക്കാം, വിമർശിക്കാം…പക്ഷേ, അത് പിതാവിന്റെ പ്രായത്തെ ഒക്കെ പരാമർശിച്ചിട്ട് വേണോ ?

കോട്ടയം : സ്വത്ത് വിവരങ്ങളില്‍ ജെയ്ക് സി തോമസിനെതിരായ ആരോപണങ്ങളില്‍ മറുപടിയുമായി ജെയ്ക്കിന്റെ സഹോദരന്‍ തോമസ് സി തോമസ്. മരിച്ചുപോയ തങ്ങളുടെ പിതാവിനെ വിവാദങ്ങളിലേക്ക് വലിച്ചിടരുതെന്നും അദ്ദേഹത്തിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോള്‍ മിണ്ടാതിരിക്കാനായില്ലയെന്നും […]