ബോളിവുഡ് നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല. നടി നേരിട്ട് ഇൻസ്റ്റഗ്രാം ലൈവില്‍ എത്തിയാണ് താന്‍ ജീവനോടെയുണ്ടെന്നു വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പൂനം മരിച്ചതായി വാര്‍ത്ത വന്നിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനേക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മരണം കെട്ടിച്ചമച്ചത് എന്നാണ് […]