ഇഞ്ചുറി ടൈമിലെ ഗോളുമായി ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് ഇറ്റലി യൂറോകപ്പ് 2024 പ്രീ ക്വാര്‍ട്ടറില്‍. ലൂക്കാ മോഡ്രിച്ചിന്റെയും ക്രോട്ടുകളുടെയും യൂറോ പ്രതീക്ഷകളെ മുള്‍മുനയിലാക്കിയാണ് ഇറ്റലി 98 ആം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തിയത്!. മാറ്റിയോ സക്കാഗ്‌നിയായിരുന്നു […]