മയാമി : ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അമേരിക്കയിലെത്തി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ട്രംപിന്റെ ഫ്ലോറിഡയിലുള്ള ഗോൾഫ് റിസോർട്ടിലായിരുന്നു ചർച്ച. കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക പത്രക്കുറിപ്പുണ്ടായില്ല. ഇറ്റലിയും അമേരിക്കയും തമ്മിലുള്ള ബന്ധം […]