Kerala Mirror

September 18, 2023

ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ണു

റോം : ​ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന​യു​ടെ ജെ​റ്റ് വി​മാ​നം അ​ഭ്യാ​സ​ത്തി​നി​ടെ ത​ക​ർ​ന്ന് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു. ടൂ​റി​നി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ര​ക്ഷ​പ്പെ​ട്ടു. മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ഒ​ന്പ​തു വ​യ​സു​ള്ള സ​ഹോ​ദ​ര​നും മാ​താ​പി​താ​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റു. സ​ഹോ​ദ​ര​ന്‍റെ പ​രി​ക്ക് […]