ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലുങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പാലേരു മണ്ഡലത്തിലെ സ്ഥാനാര്‍ഥി പൊങ്കുലെട്ടി ശ്രീനിവാസ റെഡ്ഡിയുടെ വീട്ടിലും ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്. ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനിരിക്കെയാണ് നീക്കം. […]