തിരുവനന്തപുരം : പൊലീസ് കേസെടുത്തശേഷവും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ തുടരുന്നത് നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. കേസെടുത്തശേഷവും ഗണ്‍മാന് എങ്ങനെ ആ സ്ഥാനത്ത് തുടരാനാകും. ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിക്കൊപ്പം അയാള്‍ തുടരുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ […]