കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പത്താം പതിപ്പിലെ ഉദ്ഘാടന മത്സരത്തിനും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം തന്നെ വേദിയായേക്കും. ഈമാസം 21ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സിയെ നേരിടും. കഴിഞ്ഞ […]