ന്യൂഡൽഹി: കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി നീക്കി.ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി.കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പിന്റെ നിർദേശപ്രകാരം മരവിപ്പിച്ചിരുന്നത്.കേസ് ഫെബ്രുവരി 21ന് ട്രിബ്യൂണൽ വീണ്ടും പരിഗണിക്കും. അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നിൽ കേന്ദ്രസർക്കാരാണെന്ന് […]