ബംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വെള്ളിയാഴ്ച രാത്രിയോടെയാണ് നോട്ടീസ് ലഭിച്ചതെന്ന് ഡി.കെ പ്രതികരിച്ചു. കോടതിയില്‍ തീരുമാനമായ കേസിലാണ് നോട്ടീസ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏത് കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് […]