Kerala Mirror

August 24, 2023

ചന്ദ്രയാൻ 3 ദൗത്യ വിജയം : ഇന്ത്യയെയും ഐഎസ്ആർഒയെയും അഭിനന്ദിച്ച് നാസ

ന്യൂയോര്‍ക്ക്: ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയിച്ചതില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഈ ദൗത്യത്തില്‍ ഇന്ത്യയുടെ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന […]
August 21, 2023

ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം; നാല് ഹരിയാന സ്വദേശികൾകൂടി പിടിയില്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമെന്ന് സൂചന. സംഭവത്തില്‍ നാല് ഹരിയാന സ്വദേശികളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കോപ്പിയടിക്ക് പുറത്തുനിന്ന് സഹായം നല്‍കിയ നാല് പേരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മുഖ്യപ്രതി […]
August 20, 2023

അ​വ​സാ​ന ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യം, രാജ്യം ഇ​നി സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ൽ

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ മൂ​ന്നാം ചാ​ന്ദ്ര​ദൗ​ത്യം നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ലേ​ക്ക്. ച​ന്ദ്ര​യാ​ന്‍റെ അ​വ​സാ​ന ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യം ക​ണ്ടു. ഇ​നി സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് രാ​ജ്യം. സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് വി​ജ​യ​ക​ര​മാ​യാ​ൽ ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റും. ഓ​ഗ​സ്റ്റ് […]
August 7, 2023

ച​ന്ദ്ര​യാ​ൻ ക​ണ്ട ച​ന്ദ്ര​ൻ-ച​ന്ദ്ര​യാ​ൻ-3 ൽ ​നി​ന്നു​ള്ള ആ​ദ്യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഐ​എ​സ്ആ​ർ​ഒ

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-3 ൽ ​നി​ന്നു​ള്ള ആ​ദ്യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഐ​എ​സ്ആ​ർ​ഒ. പേ​ട​കം പ​ക​ർ​ത്തി​യ ച​ന്ദ്ര​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്പോ​ൾ ച​ന്ദ്ര​യാ​ൻ ക​ണ്ട ച​ന്ദ്ര​ൻ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. […]
July 30, 2023

സിംഗപ്പൂരിനായി ഐഎസ്ആർഒയുടെ വാണിജ്യ വിക്ഷേപണം; പിഎസ്എൽവി സി-56 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട : ചന്ദ്രയാന് ശേഷം ഐഎസ്ആർഒയുടെ നിർണായക ദൗത്യമായ പിഎസ്എൽവി സി-56 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് നിന്ന് പുലർച്ചെ 6.30നാണ് പിഎസ്എൽവി കുതിച്ചുയർന്നത്. […]
July 14, 2023

ഇനി 40 ദിനത്തെ കാത്തിരിപ്പ് , 2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയുമെന്ന് പ്രധാനമന്ത്രി

വിശാഖപട്ടണം: രാജ്യത്തിന്‍റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3 വിക്ഷേപണത്തിന്‍റെ ആദ്യഘട്ടം വിജയകരം. നിശ്ചിത സമയത്തിനുള്ളില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍- 3 പേടകം വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തിന് അഭിമാന നിമിഷമാണിതെന്നും പദ്ധതിക്കായി സഹകരിച്ച […]
June 23, 2023

ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിലേക്ക് ഇന്ത്യ അടുക്കുന്നു, ഗൻയാനിന്റെ ക്രൂ അബോർട്ട് മിഷൻ സുരക്ഷാ പരീക്ഷണം ആഗസ്റ്റിൽ

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം ഗഗൻയാനിന്റെ സുരക്ഷാ പരീക്ഷണമായ ക്രൂ അബോർട്ട് മിഷൻ ആഗസ്റ്റിൽ നടത്തും. മനുഷ്യപേടകത്തിന് തകരാറുണ്ടായാൽ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഐ.എസ് .ആർ.ഒയുടെ  ലക്ഷ്യം. അബോർട്ട് മിഷനായി ടെസ്റ്റ് റോക്കറ്റ് […]
May 29, 2023

ജിപിഎസിന്റെ ഇന്ത്യൻ ബദലിന് കരുത്തേറും, ഐഎസ്ആർഒയുടെ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം

വിശാഖപട്ടണം: ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹമായ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം. ജിഎസ്എൽവി-12 റോക്കറ്റാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും ഇന്ന് രാവിലെ 10.42-നായിരുന്നു വിക്ഷേപണം. ജിപിഎസിന് ബദലായി ഇന്ത്യ […]