തിരുവനന്തപുരം : പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി കൂടുതൽ അറിയാൻ ഏറ്റവും ആധുനികമായ ഉപഗ്രഹവുമായി ഐഎസ്‌ആർഒ. ആദ്യത്തെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്സ്പോസാറ്റ്) ജനുവരി ഒന്നിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാവിലെ 9.10ന് പിഎസ്‌എൽവി സി […]